പ്രബുദ്ധ ജനത്തിന്റെ വിധിയെഴുത്ത്

“വെടിയുണ്ടയേക്കാൾ ശക്തിയുണ്ട് ബാലറ്റിന്” – എബ്രഹാം ലിങ്കൺ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ദേശമംഗലം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മെമ്പർ മാർക്ക് കാര്യക്ഷമമായ, ജനോപകാരപ്രഥമായ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്ന തോടൊപ്പം എല്ലാ വിധ അനുമോദനങ്ങളും അറിയിക്കുന്നു. 

ദേശമംഗലം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെമ്പർമാർ

1. വറവട്ടൂർ – കെ.ജി.സുരേഷ് ബാബു.

2. കൊണ്ടയൂർ – മനോജ് പി.ബി.

3. പല്ലൂർ സെന്റർ –  സുധ പി.എൻ

4. പല്ലൂർ ഈസ്റ്റ് – യു.ആർ. പ്രദീപ്

5. നമ്പ്രം – റഹ്മത്ത് ബീവി ടീച്ചർ

6. കറ്റുവട്ടൂർ – അജിത

7. ദേശമംഗലം – സെന്റെർ ബീന

8. ആറ്റുപുറം – മനീഷ്

9. പള്ളം – സലിം

10. കുന്നുംപുറം – മാലതി കെ.

11. മേലെ തലശ്ശേരി – അബ്ദുൾ റസാക്ക്

12. ദേശമംഗലം വെസ്റ്റ് – പി.എസ്.ലക്ഷ്മൺ

13. തലശ്ശേരി – നിഷ ടീച്ചർ

14. കടുകശ്ശേരി – രമണി ആർ.

15. ആറങ്ങോട്ടുകര – എം. മഞ്ജുള

Share This:

Leave a Reply

Your email address will not be published. Required fields are marked *