ആറങ്ങോട്ടകര വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ 12 മത്തെ വാർഷിക കുടുംബ സംഗമവും പഠനോപകരണ വിതരണവും +2, SSLC അവാർഡ് ദാനവും ജൂൺ അഞ്ചിന് ‘രാവിലെ ചിത്രരചനാ മത്സരവും കഥാ കവിതാ മത്സരവും നടക്കും. ഉച്ചക്ക് 2 മണിക്ക് ചേരുന്ന പൊതുയോഗം ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.WhatsApp-Image-20160531-(1)

Share This:

Leave a Reply

Your email address will not be published. Required fields are marked *