ചരിത്രം

Ashtavakraതപസ്സുകൊണ്ട് ചിരഞ്ചീവിയായിത്തീരുകയും നേടിയ സാഫല്യവരങ്ങള്‍ കൊണ്ട് അസാധാരണ വൈഭവതികവാര്‍ജ്ജിക്കുകയും ചെയ്ത അഷ്ടവക്രമുനിയുടെ അനുഗ്രഹമാണ് ആറങ്ങോട്ടുകര എന്ന  ഗ്രാമത്തിൻറെ പിറവിക്ക്  നിധാനം. ഈ വഴി ഒഴുകിയിരുന്ന നിളയെ, ആറിന് ഗതിമാറ്റിയപ്പോള്‍ രൂപാന്തരം കൊണ്ട കരക്ക്  ‘ ആറങ്ങോട്ടും’ ‘കരയിങ്ങോട്ടും’ എന്ന പേരിനാല്‍ ലോപിക്കപ്പെടുകയും ‘ആറങ്ങോട്ടുകര’യായി മാറുകയും ചെയ്തു.

Share This: